Mangad Rathnakaran
വടക്കെ മലബാറിലെ ബാര ഗ്രാമത്തില്
1962 നവംബര് 25ന് ജനനം.
അച്ഛന്: കെ.വി. കൃഷ്ണന്നായര്.
അമ്മ: എ. നാരായണിയമ്മ.
വിദ്യാഭ്യാസം: വെടിക്കുന്ന് യു.പി. സ്കൂള്,
ഉദുമ ഗവണ്മെന്റ് ഹൈസ്കൂള്,
കാസര്കോട് ഗവണ്മെന്റ് കോളേജ്,
തലശ്ശേരി ഗവ. ബ്രണ്ണന് കോളേജ്,
ഡല്ഹി സര്വകലാശാല.
മലയാളത്തില് എം.എ. ബിരുദം.
കവിത, നിരൂപണം, യാത്രാവിവരണം,
ചലച്ചിത്രാസ്വാദനം, സമാഹരണം
തുടങ്ങിയ വിഭാഗങ്ങളിലായി
ഇരുപത്തിയഞ്ചു കൃതികള്.
ഇപ്പോള് ഏഷ്യാനെറ്റ് ന്യൂസില്.
പ്രെസ്റ്റമോസ് 365 യുമായി എഴുത്തുകാരന് പങ്കാളിത്തമുണ്ട്.
Chamber 333
Book by Mangad Rathnakaran , ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് , തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ. ഞാൻ ..
Kodukkanulla Kozhi
Book by Mangad Rathnakaran , ചിന്തയുടെ അഗ്നിബാധയായിരുന്നു എം.ൻ. വിജയൻ.പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു. ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണ..